എഴുത്ത്
The officer dictates one sentence and you write it (3 tries). Have someone read these to you in English.
Washington was the first President.
വാഷിംഗ്ടൺ ആയിരുന്നു ആദ്യത്തെ പ്രസിഡന്റ്.
The capital of the United States is Washington, D.C.
അമേരിക്കയുടെ തലസ്ഥാനം വാഷിംഗ്ടൺ, ഡി.സി. ആണ്.
The President lives in the White House.
പ്രസിഡന്റ് വൈറ്റ് ഹൗസിൽ താമസിക്കുന്നു.
Independence Day is in July.
സ്വാതന്ത്ര്യ ദിനം ജൂലൈയിലാണ്.
Citizens can vote.
പൗരന്മാർക്ക് വോട്ട് ചെയ്യാം.
Mexico is south of the United States.
മെക്സിക്കോ അമേരിക്കയുടെ തെക്കാണ്.
Canada is north of the United States.
കാനഡ അമേരിക്കയുടെ വടക്കാണ്.
The flag is red, white, and blue.
പതാക ചുവപ്പ്, വെള്ള, നീല നിറങ്ങളാണ്.
People pay taxes.
ജനങ്ങൾ നികുതി അടയ്ക്കുന്നു.
New York City was the first capital.
ന്യൂയോർക്ക് ആയിരുന്നു ആദ്യത്തെ തലസ്ഥാനം.
We have fifty states.
നമുക്ക് അമ്പത് സംസ്ഥാനങ്ങളുണ്ട്.
Lincoln was the President during the Civil War.
ആഭ്യന്തരയുദ്ധകാലത്തെ പ്രസിഡന്റ് ലിങ്കൺ ആയിരുന്നു.